തിരുവനന്തപുരത്ത് ഭേത്രത്തിൽ കവർച്ച. കാട്ടാക്കട നാടുകാണി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 110 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും മോഷ്ടാക്കൾ കവർന്നു.