സലിം 
NEWSROOM

ഇടുക്കി ചെറുതോണിയിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി; പത്ത് ദിവസം പഴക്കം

കട്ടപ്പന കല്ലുകുന്ന് സ്വദേശി സലിം (57) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി ചെറുതോണിയ്ക്ക് സമീപം പാറേമാവിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. കട്ടപ്പന കല്ലുകുന്ന് സ്വദേശി സലിം (57) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായി നിഗമനം.

സലീമിനെ പത്ത് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു.

READ MORE: കണ്ണൂർ കണ്ണാടിപ്പറമ്പിലെ വിദ്യാർഥിയുടെ മരണം; ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് അമ്മ

SCROLL FOR NEXT