NEWSROOM

ഇടക്കൊച്ചിയിൽ ആന ഇടഞ്ഞു; മതിലുകളും വാഹനങ്ങളും തകർത്തു

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ഇടക്കൊച്ചിയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.

ക്ഷേത്രത്തിൽ എത്തിച്ച ആന വാഹനങ്ങൾ മറിച്ചിടുകയും മതിലുകൾ തകർക്കുകയും ചെയ്തു. വാഹനങ്ങൾ കുത്തിമറിച്ച ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്. 

SCROLL FOR NEXT