സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും സ്വാശ്രയ കോളേജുകളിലും ഒരേ സമയം പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.
അതേസമയം, വയനാട് ദുരന്തത്തിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റം. മുൻ നിശ്ചയിച്ച ആദ്യ സെമസ്റ്റർ പരീക്ഷകൾ നവംബർ 20 മുതൽ ഡിസംബർ 8 വരെയാകും നടത്തുകയെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.