NEWSROOM

ഗവർണറുടെ ഷാളിലേക്ക് തീ പടർന്നു; അപകടം പുഷ്പാർച്ചനയ്ക്കിടെ

നിലവിളക്കിൽ നിന്നുമാണ് തീ പിടിച്ചത്

Author : ന്യൂസ് ഡെസ്ക്

പൊതു പരിപാടിക്കിടെ ഗവർണ‍‍ർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഷാളിന് തീ പടർന്നു. ശബരി ആശ്രമത്തിൽ പുഷ്പാർച്ചന നടത്തുമ്പോഴാണ് സംഭവം. നിലവിളക്കിൽ നിന്നുമാണ് തീ പിടിച്ചത്.

സംഭവത്തെ തുട‍ർന്ന് ഗവർണർക്ക് അപകടമൊന്നും ഉണ്ടായിട്ടില്ല. സംഘാടക‍ർ അതിവേ​ഗം തീയണക്കുകയായിരുന്നു.

SCROLL FOR NEXT