NEWSROOM

ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ മാധ്യമപ്രവർത്തകനെ കാണാതായി; തെരച്ചിൽ പുരോഗമിക്കുന്നു

പരവൂർ സ്വദേശി ശ്രീകുമാറിനെയാണ് കാണാതായത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ മാധ്യമപ്രവർത്തകനെ കാണാതായി. ഇന്ന് ഉച്ചയ്ക്ക് 3.15 ഓടെയായിരുന്നു കുളിക്കാൻ ഇറങ്ങിയത്.

പരവൂർ സ്വദേശി ശ്രീകുമാറിനെയാണ് കാണാതായത്. വർക്കല ഫയർഫോഴ്സും അയിരൂർ പോലീസും ചേർന്ന് തെരച്ചിൽ നടത്തിവരികയാണ്. 

SCROLL FOR NEXT