സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണാഘോഷം ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. ഇത് സംബന്ധിച്ച ഡിജിപിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി.
എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഘോഷത്തിന് അവസരം നല്‍കണമെന്ന് ഉത്തരവിൽ പറയുന്നു. ഇതിനായി യൂണിറ്റ് ചീഫുമാര്‍ ഡ്യൂട്ടി ക്രമീകരിക്കണം. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ പരമാവധി അവസരം നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
updating...