NEWSROOM

ആലപ്പുഴയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് ഒളിവിൽ

കോട്ടയം സ്വദേശി ജയകൃഷ്ണൻ (26) ആണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ അരൂരിന് സമീപം യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണൻ (26) ആണ് കൊല്ലപ്പെട്ടത്. അരൂർ എരമല്ലൂരിലെ പൊറോട്ട കമ്പനിയ്ക്ക് സമീപത്തുള്ള മുറിയിലാണ് കൊലപാതകം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രജിത്താണ് ജയകൃഷ്ണനെ കൊലപ്പെടുത്തിയതെന്നാണ് സംശയം. സംഭവത്തിന് ശേഷം പ്രജിത്ത് ഒളിവിലാണ്.

READ MORE: പുതിയ സിനിമ സംഘടനയ്ക്ക് നീക്കമാരംഭിച്ച് ഇടതുപക്ഷം; അതൃപ്തരെ ഒന്നിച്ച് നിര്‍ത്താന്‍ ശ്രമം


SCROLL FOR NEXT