NEWSROOM

തിരുവനന്തപുരം സ്വദേശിയെ കേദാർനാഥിൽ നിന്നും കാണാതായി

തിരുവനന്തപുരത്ത് നിന്ന് തീർഥാടന യാത്രയ്ക്കായി പോയതാണ് 69കാരനായ മുത്തൻപെരുമാൾ പിള്ള

Author : ന്യൂസ് ഡെസ്ക്

കേദാർനാഥിൽ മലയാളിയെ കാണാതായി. തിരുവനന്തപുരം സ്വദേശി മുത്തൻപെരുമാൾ പിള്ളയെയാണ് കാണാതായത്. തിരുവനന്തപുരത്ത് നിന്ന് തീർഥാടന യാത്രയ്ക്കായി പോയതാണ് 69കാരനായ മുത്തൻപെരുമാൾ പിള്ള. അദ്ദേഹത്തിനായി അന്വേഷണം ആരംഭിച്ചു. 

UPDATING..

SCROLL FOR NEXT