NEWSROOM

കൊല്ലം കുളത്തൂപ്പുഴയിൽ കടുവ ചത്ത നിലയിൽ

പൂമ്പാറ ജനവാസ മേഖലക്ക് സമീപത്തെ ആറിന് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം കുളത്തൂപ്പുഴയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പൂമ്പാറ ജനവാസ മേഖലക്ക് സമീപത്തെ ആറിന് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടികൾ ആരംഭിച്ചു.

SCROLL FOR NEXT