NEWSROOM

ടി.പി വധക്കേസ്; ഗൂഢാലോചന പുറത്തുവന്നാൽ സിപിഎം നേതാക്കൾ മരണം വരെ ജയിലിൽ കിടക്കേണ്ടി വരും: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശിക്ഷായിളവ് നൽകാനുള്ള നീക്കം പിണറായിയുടെയും പി ജയരാജന്റെയും അനുമതിയോടെയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ടി.പി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശിക്ഷായിളവ് നൽകാനുള്ള നീക്കം പിണറായിയുടെയും പി ജയരാജന്റെയും അനുമതിയോടെയാണെന്നും, ഗൂഢാലോചന പുറത്തുവന്നാൽ സിപിഎം നേതാക്കൾ മരണംവരെ ജയിലിൽ കിടക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.കെ രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ലെന്നും മുല്ലപ്പള്ളി.

UPDATING....

SCROLL FOR NEXT