NEWSROOM

യാത്രക്കാരേ, ശ്രദ്ധിക്കൂ..! മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു

മംഗലാപുരത്ത് ഷണ്ടിങ് ലോക്കോ തകരാറിലായതിനെ തുടർന്നാണ് മാവേലി, മലബാർ ട്രെയിനുകൾ വൈകിയത്

Author : ന്യൂസ് ഡെസ്ക്

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു. മംഗലാപുരത്ത് ഷണ്ടിങ് ലോക്കോ തകരാറിലായതിനെ തുടർന്നാണ് മാവേലി, മലബാർ ട്രെയിനുകൾ വൈകിയത്. പ്രശ്നം പരിഹരിച്ച് ട്രെയിനുകൾ മംഗലാപുരത്ത് നിന്ന് പുറപ്പെട്ടു. മാവേലി എക്സ്പ്രസ്സ് മൂന്ന് മണിക്കൂറാണ് വൈകിയോടുന്നുന്നത്.

SCROLL FOR NEXT