NEWSROOM

മരം കടപുഴകി വീണു; പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസം

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മരം വീണ് ഗതാഗത തടസ്സം

Author : ന്യൂസ് ഡെസ്ക്

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മരം വീണ് ഗതാഗത തടസ്സം. കല്ലടിക്കോടിന് സമീപം കരിമ്പയിലാണ് മരം കടപുഴകി വീണത്. 

ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT