NEWSROOM

തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ കാണാതായി

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കാണാതായി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ശ്രീജിത്ത്-ശ്രുതി ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നതായിരുന്നു കുട്ടി. 

SCROLL FOR NEXT