NEWSROOM

കൊല്ലം പനയത്ത് ക്ഷേത്രോത്സവത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു; ഒരാൾ മരിച്ചു

മദ്യാപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം

Author : ന്യൂസ് ഡെസ്ക്

കൊല്ലം പനയത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പനയം സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനിലിന്റെ സുഹൃത്ത് ധനേഷ് ചികിത്സയിലാണ്. പ്രതി അജിത്ത് കസ്റ്റഡിയിലാണ്.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.

SCROLL FOR NEXT