NEWSROOM

വിദേശമദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ; പിടികൂടിയത് അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ

അട്ടപ്പാടി കള്ളമല സ്വദേശികളായ മനു, വിൽസൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച 110 ലിറ്റർ വിദേശ മദ്യവുമായി രണ്ടു യുവാക്കൾ പിടിയിൽ. അട്ടപ്പാടി കള്ളമല സ്വദേശികളായ മനു, വിൽസൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച വാഹനങ്ങളും മണ്ണാർക്കാട് എക്സൈസ് സംഘം പിടികൂടി.

ഇന്ന് പുലർച്ചെ 12.30നാണ് വിദേശമദ്യം പിടികൂടിയത്.

SCROLL FOR NEXT