NEWSROOM

ബഹാവുദ്ദീൻ നദ്‌വിയെ മാറ്റി; വാക്കോട് മൊയ്തീൻ കുട്ടി ഫൈസി സമസ്ത ജം ഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ്

സമസ്തയിലെ ലീഗ് അനുകൂലിയാണ് കേന്ദ്ര മുശാവറ അംഗം കൂടിയായിട്ടുള്ള ബഹാവുദ്ദീൻ നദ്‌വി.

Author : ന്യൂസ് ഡെസ്ക്

സമസ്തയിലെ മുസ്ലീലീഗ് അനുകൂല പക്ഷത്തിന് തിരിച്ചടി. ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ബഹാവുദ്ദീൻ നദ്‌വിയെ മാറ്റി. ലീഗ് വിരുദ്ധ പക്ഷ നേതാവ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി പുതിയ പ്രസിഡൻ്റ്. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷ നേതാവ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി പുതിയ പ്രസിഡൻ്റ്.  ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗത്തിൻ്റേതാണ് തീരുമാനം. സമസ്തയിലെ ലീഗ് അനുകൂലിയാണ് കേന്ദ്ര മുശാവറ അംഗം കൂടിയായിട്ടുള്ള ബഹാവുദ്ദീൻ നദ്‌വി.

SCROLL FOR NEXT