NEWSROOM

കൊച്ചിയിൽ വർക്‌ഷോപ്പിന് തീ പിടിച്ചു; വാഹനങ്ങളെല്ലാം കത്തി നശിച്ചു

വാഹനങ്ങളെല്ലാം കത്തി നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

Author : ന്യൂസ് ഡെസ്ക്

എറണകുളം തമ്മനം സൗത്ത് ജനത റോഡിൽ ബൈക് വർക്ക് ഷോപ്പിന് തീപിടിച്ചു. വർക്ക് ഷോപ്പിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം കത്തി നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

updating......................

SCROLL FOR NEXT