വള്ള നിർമാണത്തിലേർപ്പെട്ടവർ 
NEWSROOM

പരമ്പരാ​ഗത തൊഴിൽ കെെവിടാതെ വേണു ആചാരിയും മകനും

34 വർഷമായി ഈ മേഖലയിലുള്ള വേണു ആചാരി പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിനാണ് ഇക്കുറി മേൽനോട്ടം വഹിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വർഷങ്ങളായി പള്ളിയോട നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നവരാണ് ആലപ്പുഴ സ്വദേശികളായ വേണു ആചാരിയും മകൻ വിഷ്ണു ആചാരിയും. ലോകപ്രസിദ്ധമായ ആറന്മുള വള്ളസദ്യയും ഉത്രട്ടാതി ജലമേളയുമെല്ലാം അടുത്തെത്തിയതോടെ വേണു ആചാരിയും മകൻ വിഷ്ണു ആചാരിയും തിരക്കിലാണ്. 34 വർഷമായി ഈ മേഖലയിലുള്ള വേണു ആചാരി പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിനാണ് ഇക്കുറി മേൽനോട്ടം വഹിക്കുന്നത്. വീഡിയോ സ്റ്റോറി കാണാം...

SCROLL FOR NEXT