NEWSROOM

കടന്നൽ ആക്രമണം: നാല് പേരുടെ നില ഗുരുതരം

തൊഴിലുറപ്പ് തൊഴിലാളികളെയാണ് കടന്നൽ ആക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വെള്ളനാട് കടന്നൽ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. തൊഴിലുറപ്പ് തൊഴിലാളികളെയാണ് കടന്നൽ ആക്രമിച്ചത്. 13 പേർക്ക് കടന്നൽ കുത്തേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.


കുത്തേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

SCROLL FOR NEXT