NEWSROOM

എലപ്പുളളിയിലെ നിർദ്ദിഷ്ട മദ്യകമ്പനിക്ക് നേരിട്ട് വെള്ളം നൽകാനാവില്ല; വിവാദത്തിൽ പ്രതികരിച്ച്  അറിയിച്ച് വാട്ടർ അതോറിറ്റി

വ്യവസായ ആവശ്യത്തിനായി കിൻഫ്രക്ക് വെള്ളം നൽകാനുളള പദ്ധതി മാത്രമാണ് നടപ്പാക്കുന്നതെന്നും വാട്ടർ അതോറിറ്റിയുടെ പാലക്കാട് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ

Author : ന്യൂസ് ഡെസ്ക്

പാലക്കാട് എലപ്പുളളിയിലെ നിർദ്ദിഷ്ട മദ്യകമ്പനിക്ക് നേരിട്ട് വെള്ളം നൽകാനാവില്ലെന്ന് വാട്ടർ അതോറിറ്റി. വ്യവസായ ആവശ്യത്തിനായി കിൻഫ്രക്ക് വെള്ളം നൽകാനുളള പദ്ധതി മാത്രമാണ് നടപ്പാക്കുന്നതെന്നും വാട്ടർ അതോറിറ്റിയുടെ പാലക്കാട് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ. എൻ.സുരേന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT