NEWSROOM

പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തി കടുവയുടെ സാന്നിധ്യം; മയക്കുവെടിവച്ച് പിടികൂടൊനൊരുങ്ങി വനം വകുപ്പ്

ഡോ.അരുൺ സക്കറിയും ദൗത്യ സംഘത്തോടൊപ്പം ചേരും. ഏഴാം തിയതി പുലർച്ചെയാണ് പ്രദേശത്ത് കടുവയിറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ജനവാസ മേഖലയിൽ തുടരുന്ന കടുവയെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടിയേക്കും. പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.കൃഷിതോട്ടത്തിൽ ഉണ്ടെന്ന് കരുതുന്ന കടുവ അവശനെന്നാണ് സൂചന. കൂടുതൽ വനപാലകരും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡോ.അരുൺ സക്കറിയും ദൗത്യ സംഘത്തോടൊപ്പം ചേരും. ഏഴാം തിയതി പുലർച്ചെയാണ് പ്രദേശത്ത് കടുവയിറങ്ങിയത്.

updating,,,,,,,,,,,,

SCROLL FOR NEXT