പ്രതീകാത്മക ചിത്രം 
NEWSROOM

അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

കന്നുകാലിയെ മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് ഗുരുതരമായി പരുക്കേറ്റത്.

കന്നുകാലിയെ മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വെള്ളിങ്കിരിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT