ഇടുക്കി ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ കൊമ്പുകോർത്തു. മുറിവാലൻ കൊമ്പനും ചക്ക കൊമ്പനും തമ്മിലാണ് കുത്തുണ്ടായത്. ഏറ്റുമുട്ടലിൽ മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റു.
READ MORE: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലുള്ള അപകടരമായ മരങ്ങൾ മുറിച്ചു നീക്കണം; നിർദേശവുമായി ഹൈക്കോടതി
വനം വകുപ്പും ഡോക്ടർമാരും ചേർന്ന് മുറിവാലന് ചികിത്സ നൽകിവരികയാണ്.