ചൈനയിൽ പാലം തകർന്നുവീണു Source: X
WORLD

ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; 12 മരണം

അപകടത്തിൽ നാലുപേരെ കാണാതായി. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിക്കുന്ന പാലമാണ് തകർന്ന് വീണത്.

Author : ന്യൂസ് ഡെസ്ക്

ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു. അപകടത്തിൽ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. നാല് പേരെ കാണാതായി. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിക്കുന്ന പാലമാണ് തകർന്ന് വീണത്.

SCROLL FOR NEXT