WORLD

സമുദ്രാന്തര കേബിള്‍ സംവിധാനം മുറിഞ്ഞു; പാകിസ്ഥാനില്‍ നെറ്റില്ല

പാക് തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയാണ് കേബിളിന് തകരാര്‍ സംഭവിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇസ് ലാമാബാദ് : സമുദ്രാന്തര കേബിള്‍ സംവിധാനം മുറിഞ്ഞതോടെ പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. പാക് തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയാണ് കേബിളിന് തകരാര്‍ സംഭവിച്ചത്.

അതിനിടെ, മറ്റൊരു കേബിളിലൂടെ സേവനം ഉറപ്പാക്കുമെന്നും പ്രശ്‌നം അതിവേഗം പരിഹരിക്കുമെന്നും പാക് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT