NEWSROOM

മയക്കുമരുന്നുമായി കൊച്ചിയിൽ യുവാവ് പിടിയിൽ

മനോരോഗികൾക്ക് നൽകുന്ന ഡോസ് കൂടിയ ഗുളികകളാണ് അമാനിൽ നിന്ന് പിടിച്ചെടുത്തത്.

Author : ന്യൂസ് ഡെസ്ക്

അതിമാരകമായി മയക്കുമരുന്നുമായി കൊച്ചിയിൽ യുവാവ് പിടിയിൽ. സോൾപിഡെം എന്ന മയക്ക് മരുന്ന് ഗുളികയാണ് യുവാവിൽ നിന്ന് പിടിച്ചെടുത്തത്. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാനിൽ നിന്നാണ് 75 ഗുളികകൾ പിടിച്ചെടുത്തത്. മനോരോഗികൾക്ക് നൽകുന്ന ഡോസ് കൂടിയ ഗുളികകളാണ് അമാനിൽ നിന്ന് പിടിച്ചെടുത്തത്.

SCROLL FOR NEXT