അനന്യ പാണ്ഡേ Source : Instagram
PHOTO GALLERY

പിങ്ക് ബിക്കിനിയില്‍ 'Hot Looking' അനന്യ പാണ്ഡേ

കാർത്തിക് ആര്യനൊപ്പമുള്ള 'തു മേരി മേ തേരാ.. മേ തേരാ തു മേരി' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം.

ന്യൂസ് ഡെസ്ക്
അനന്യ പാണ്ഡേ

ക്രൊയേഷ്യയില്‍ വെച്ച് സിനിമ ചിത്രീകരണത്തിനിടെയാണ് അനന്യ പിങ്ക് ബിക്കിനിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

അനന്യ പാണ്ഡേ

പുതിയ ചിത്രമായ 'തു മേരി മേ തേരാ മേ തേരാ തു മേരി'യുടെ ചിത്രീകരണത്തിലാണ് താരം.

അനന്യ പാണ്ഡേ

പിങ്ക് നിറമുള്ള ബിക്കിനിയില്‍ ബീച്ച് സൈഡില്‍ നിന്നുള്ള ചിത്രങ്ങളാണ് അനന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

അനന്യ പാണ്ഡേ

ചിത്രീകരണത്തിനിടെയുള്ള അവധി ദിവസമാണ് അനന്യ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കിയത്.

SCROLL FOR NEXT