ലിസ്ബണ്‍: 23 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ ഇനി താരത്തെ കാണാനാകില്ല. ഏറെ വൈകാരികമായ വീഡിയോ തന്റെ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയ താരമാണ് ക്രിസ്റ്റ്യാനോ. 234 മത്സരങ്ങള്‍ രാജ്യത്തിനായി കളിക്കുകയും 146 ഗോളുകള്‍ നേടുകയും ചെയ്തു.