FOOTBALL

MELODIA | കാല്‍പ്പന്ത് ആവേശം പകര്‍ന്ന ലോകകപ്പ് ഗാനങ്ങള്‍

1962ലെ ചിലി ലോകകപ്പ് മുതലിങ്ങോട്ട് ഫിഫ ലോകകപ്പ് ഗാനങ്ങളും ആന്തങ്ങളുമൊക്കെ ഇറക്കാറുണ്ട്.

Author : എസ്. ഷാനവാസ്

കാല്‍പ്പന്ത് പോരാട്ടത്തിനായി ലോകം പച്ച പരവതാനി വിരിച്ച് കാത്തിരിക്കുകയാണ്. ഇഷ്ട ടീമിന്റെ ജേഴ്‌സിയും പതാകയുമൊക്കെ വാങ്ങി, ആര്‍പ്പുവിളിക്കാന്‍ ഫുട്ബോള്‍ പ്രേമികളും തയ്യാര്‍. ഇത്തരം കാത്തിരിപ്പുകളുടെ ആവേശം ഇരട്ടിയാക്കുന്നത് ലോകകപ്പ് ഗാനങ്ങളാണ്. 1962ലെ ചിലി ലോകകപ്പ് മുതലിങ്ങോട്ട് ഫിഫ ലോകകപ്പ് ഗാനങ്ങളും ആന്തങ്ങളുമൊക്കെ ഇറക്കാറുണ്ട്. ഈവന്റ് പ്രൊമോഷനൊപ്പം, സകല വൈവിധ്യങ്ങള്‍ക്കുംമേലെ ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തില്‍ പിറവിയെടുക്കുന്ന ഐക്യം തന്നെയാണ് ഇത്തരം ഗാനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്.

SCROLL FOR NEXT