FOOTBALL

മൗറീഞ്ഞോ റയൽ മാഡ്രിഡിൽ തിരിച്ചെത്തുന്നു?

നിലവിലെ ടീം മാനേജരായ അൽവാരോ അർബലോവയ്ക്ക് പകരക്കാരനായി ക്ലബ് പ്രസിഡൻ്റ് ഫ്ലോറൻ്റീനോ പെരസ് കണ്ടുവച്ചിരിക്കുന്നത് ഹോസെ മൗറീഞ്ഞോയെ ആണെന്നാണ് റിപ്പോർട്ടുകൾ. മൗറീഞ്ഞോ ഈ വർഷം തന്നെ റയലിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ലിൻ്റു ഗീത
SCROLL FOR NEXT