പെരുമൺ ദുരന്തത്തിൻ്റെ ഓർമകൾക്ക് 37 വയസ് Source: Wikipedia, Screengrab
VIDEOS

കേരള ചരിത്രത്തിലെ കറുത്ത ദിനം; പെരുമൺ ദുരന്തത്തിൻ്റെ ഓർമകൾക്ക് 37 വയസ്!

37 വർഷങ്ങൾക്കിപ്പുറവും അജ്ഞാതമായി തുടരുകയാണ് പെരുമൺ ദുരന്തത്തിൻ്റെ യഥാ‍ർഥ കാരണം.

അഹല്യ മണി

ട്രെയിൻ കൊല്ലത്തെ പെരുമൺ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത്. പെരുമൺ പാലത്തിൻ്റെ മധ്യത്തിലെത്തിയപ്പോൾ, ഐലൻഡ് എക്സ്‌പ്രസിൻ്റെ പത്ത് ബോഗികൾ അഷ്ടമുടി കായലിലേക്ക്‌ കൂപ്പുകുത്തി...

SCROLL FOR NEXT