Source: News Malayalam 24x7
VIDEOS

ക്ഷണിക്കപ്പെടാതെ എത്തുന്ന തിരിച്ചറിവുകൾ, ചിരിയും ടെൻഷനും നിറഞ്ഞ രാത്രിയുടെ കഥ | ONE LINE

ഒരു അപ്പാർട്ട്മെന്റിൽ നടക്കുന്ന, വെറും നാല് കഥാപാത്രങ്ങൾ മാത്രമുള്ള സിനിമ

ശ്രീജിത്ത് എസ്

തൊണ്ണൂറ്റിയൊൻപത് പോയിന്റ് ഒൻപത് ശതമാനവും ഒരു അപ്പാർട്ട്മെന്റിൽ മാത്രം നടക്കുന്ന, വെറും നാല് കഥാപാത്രങ്ങളുള്ള ഒരു ഡ്രാമഡി. ഈ സിനിമ തുടങ്ങുമ്പോൾ നമുക്ക്, "ഇതെന്താണ്", എന്നൊരു തോന്നലാകും. കുറച്ച് കഴിയുമ്പോൾ അത് കൗതുകമാകും. നമുക്ക് രസം പിടിച്ചുതുടങ്ങും. ക്ലൈമാക്സിൽ വിചിത്രമായ രീതിയിൽ ഈ സിനിമ നിങ്ങളുടെ മനസിനെ സ്പർശിക്കും. വീഡിയോ കാണുക

SCROLL FOR NEXT