VIDEOS

" 'ഉള്ളൊഴുക്ക്' പോലെ 'ആശ'യും ബുദ്ധിമുട്ടിച്ചു, ഇതുവരെ ചെയ്യാത്ത കഥാപാത്രം"; ഉർവശി, ഐശ്വര്യ ലക്ഷ്മി അഭിമുഖം

'ആശ' സിനിമയുടെ വിശേഷങ്ങളുമായി ഉർവശിയും ഐശ്വര്യ ലക്ഷ്മിയും

ശ്രീജിത്ത് എസ്

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് 'ആശ'. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ വിശേഷങ്ങളുമായി ഉർവശിയും ഐശ്വര്യ ലക്ഷ്മിയും...

SCROLL FOR NEXT