ഇന്ദ്രൻസ്, ആര്യ അഭിമുഖം Source: News Malayalam 24x7
VIDEOS
"മുരളി ഗോപിയുടെ തിരക്കഥയിൽ ഓരോ വാക്കും പ്രധാനമാണ്" | ഇന്ദ്രൻസ്, ആര്യ അഭിമുഖം
'അനന്തൻ കാട്' സിനിമയുടെ വിശേഷങ്ങളുമായി ആര്യയും ഇന്ദ്രൻസും
ശ്രീജിത്ത് എസ്
പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനന്തൻ കാട്' . സിനിമയുടെ വിശേഷങ്ങളുമായി നടന്മാരായ ആര്യയും ഇന്ദ്രൻസും. വീഡിയോ കാണാം