'കെന്നഡി' സിനിമ 
VIDEOS

ONE LINE | മരിച്ച് ജീവിക്കുന്ന മുഖംമൂടി, 'കെന്നഡി'

2023ൽ കാനിൽ പ്രദർശിപ്പിച്ച 'കെന്നഡി' മൂന്ന് വർഷത്തിന് ശേഷമാണ് കാണികളിലേക്ക് എത്തിയിരിക്കുന്നത്

ശ്രീജിത്ത് എസ്

ഒരു 20 മിനുട്ട്. അത് കൊടുക്കാൻ തയ്യാറാണെങ്കിൽ ബാക്കിയുള്ള രണ്ട് മണിക്കൂർ 'കെന്നഡി' നിങ്ങളെ ഞെട്ടിക്കും. അനുരാഗ് കശ്യപ് തനിക്ക് തോന്നുംപടി കഥപറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു കിക്ക് ഉണ്ടല്ലോ? അത് ഈ സിനിമയിൽ നിന്ന് കിട്ടും.

SCROLL FOR NEXT