Source: News Malayalam 24x7
VIDEOS

ആരെ തുണയ്ക്കും പത്തനംതിട്ടയുടെ രാഷ്ട്രീയ മണ്ണ്?

റബ്ബര്‍-നാളികേര കര്‍ഷകരും പ്രവാസികളും സാമ്പത്തിക നട്ടെല്ലായ പത്തനംതിട്ടയുടെ മണ്ണ് ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എല്‍ഡിഎഫിന് പത്തനംതിട്ടയില്‍ തങ്ങളുടെ കോട്ട നിലനിര്‍ത്തേണ്ട പോരാട്ടമാണിത്. യുഡിഎഫിനാകട്ടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശം നിയമസഭയിലും ആവര്‍ത്തിക്കാന്‍ ഈ കോട്ട പൊളിച്ചേ മതിയാകൂ. പത്തനംതിട്ടയില്‍ അക്കൗണ്ട് തുറക്കുകയെന്ന മോഹവുമായാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്...

അഹല്യ മണി
SCROLL FOR NEXT