Source: News Malayalam 24x7
VIDEOS

ചെസ് ബോർഡിൽ കരുക്കൾ നീക്കി കൊലപാതകം ആസൂത്രണം ചെയ്ത കൊലപാതകി; ചെസ് ബോർഡ് സീരിയൽ കില്ലർ

"ആദ്യ കൊലപാതകം, ആദ്യ പ്രണയം പോലെയാണ്. മറക്കാനാവില്ല...” പതിനെട്ടാം പിറന്നാൾ ദിനത്തിൽ നടത്തിയ ആദ്യ കൊലപാതകത്തെ അയാൾ ഓർത്തെടുത്തത് ഇങ്ങനെയാണ്. ചെസ് കളിക്കാരനായ അയാൾ ചെസ് ബോർഡിലെ 64 ചതുരങ്ങൾക്ക്‌ സമമായി കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു. നിഷ്കരുണം ഓരോരുത്തരെയും കൊന്നുതള്ളി. അലക്സാണ്ടർ പിച്ചുഷ്കിൻ എന്ന കൊടും കുറ്റവാളി പിൽക്കാലത്ത് ചെസ് ബോർഡ്‌ സീരിയൽ കില്ലർ എന്നറിയപ്പെട്ടു.

അഹല്യ മണി
SCROLL FOR NEXT