Source: News Malayalam 24x7
VIDEOS

ഫിഞ്ചർ പടം നെറ്റ്ഫ്ലിക്സിൽ എത്തും മുൻപ് ടാരന്റീനോയുടെ നോവൽ!

സിനിമയെ ഒരു വിഷ്വൽ മീഡിയം എന്ന നിലയ്ക്ക് പരമാവധി പരീക്ഷണത്തിന് വിധേയമാക്കുന്ന സംവിധായകനാണ് ഡേവിഡ് ഫിഞ്ചർ

ശ്രീജിത്ത് എസ്

അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ. രണ്ട് ഇതിഹാസങ്ങൾ. വ്യത്യസ്തമായ രണ്ട് ശൈലികൾ പിന്തുടരുന്ന ഹോളിവുഡ് സംവിധായകർ. ബിവർലി ഹിൽസിൽ മാത്രമല്ല, ഇങ്ങ് ഈ കൊച്ചു കേരളത്തിലും ഇവരുടെ സിനിമകളും ജീവിതവും സംസാരവിഷയമാണ്. ക്വിന്റൻ ടാരന്റീനോയും ഡേവിഡ് ഫിഞ്ചറും. ടാരന്റീനോ എഴുതുന്നു, ഫിഞ്ചർ സംവിധാനം ചെയ്യുന്നു. അതും നെറ്റ്ഫ്ലിക്സിനായി. ഇങ്ങനെയൊരു പ്രഖ്യാപനം കേട്ടപ്പോൾ മുതൽ ആ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ആവേശം മാത്രമല്ല അതിന് കാരണം. കൗതുകം കൂടിയാണ്. വീഡിയോ കാണാം

SCROLL FOR NEXT