VIDEOS

ധരാലി: ഉരുൾ വിഴുങ്ങിയ ഗ്രാമം | GROUND ZERO

ഘീർഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലത്തിൽ ഉത്തരകാശിയിലെ ധരാലി ഗ്രാമം മുഴുവൻ ഒലിച്ചു പോവുകയായിരുന്നു

വി.എസ് സനോജ്

ഉത്താരഖണ്ഡിലെ ഉത്തരകാശിയിലെ ധരാലിയിൽ ഉണ്ടായ മേഘവിസ്ഫോടന ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഘീർഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലത്തിൽ ഉത്തരകാശിയിലെ ധരാലി ഗ്രാമം മുഴുവൻ ഒലിച്ചുപോവുകയായിരുന്നു. ദുരന്തത്തെ കുറിച്ചുള്ള വിശദമായ വീഡിയോ റിപ്പോർട്ട് കാണാം.

SCROLL FOR NEXT