ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭീഷ്മർ'. ഡ്രീം ബിഗ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം മാർച്ച് 20ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദിവ്യ പിള്ള, ജിബിൻ ഗോപിനാഥ്, അമ്മേര, ഷാജു ശ്രീധർ എന്നിവർ....