എന്തിനും എപ്പോഴും മൊബൈല്‍? എന്നാൽ സൂക്ഷിച്ചോളൂ... Source: News Malayalam 24x7
VIDEOS
എന്തിനും എപ്പോഴും മൊബൈല്‍? എന്നാൽ സൂക്ഷിച്ചോളൂ...
മൊബൈലിൻ്റെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന മറ്റ് രോഗാവസ്ഥയെക്കുറിച്ച് എത്ര പേർക്ക് അറിയാം?
പ്രിയ പ്രകാശന്‍
മൊബൈലിൻ്റെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന മറ്റ് രോഗാവസ്ഥയെക്കുറിച്ച് എത്ര പേർക്ക് അറിയാം? ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങാൻ കിടക്കുമ്പോഴും തുടങ്ങി എന്ത് ചെയ്യുമ്പോഴും മൊബൈൽ ഫോൺ ഒഴിവാക്കാൻ സാധിക്കാത്തവർ പലതരം രോഗാവസ്ഥകളിൽ കൂടിയാണ് കടന്നുപോകുന്നത്.