ഓർഗൻ മീറ്റ് മുതൽ ഐസ് ബാത്ത് വരെ; വെറൈറ്റിയാണ് ഹാലണ്ടിൻ്റെ ലൈഫ്‌സ്റ്റൈൽ
ലോകകപ്പ് കാലത്ത് മത്സരങ്ങൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒന്നാണ് താരങ്ങളുടെ ലൈഫ് സ്റ്റൈൽ. ലോകകപ്പ് ഗോൾവേട്ടയിൽ മുൻനിരയിൽ തന്നെ സ്ഥാനമുറപ്പിച്ച നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലണ്ടിൻ്റെ ജീവിതശൈലി അക്ഷരാർഥത്തിൽ വിചിത്രമാണ്. ഫുട്ബോളിലെ സൈബോർഗ് എന്നറിയപ്പെടുന്ന ഹാലണ്ടിൻ്റെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളുമെല്ലാം ഈ ലോകകപ്പ് കാലത്തും ചർച്ചയാകുകയാണ്...