പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ Source: Screengrab/ X
VIDEOS

InFact | ജൂലൈ 15 മുതൽ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ?

രാജ്യത്തെ ദേശീയപാതകളിൽ 2025 ജൂലൈ 15 മുതൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നൽകണമെന്ന തരത്തിലുള്ള പോസ്റ്റാണ് വൈറലാകുന്നത്

ലിൻ്റു ഗീത

ഇപ്പോഴിതാ ദേശീയപാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ സ‍ജീവമാണ്. രാജ്യത്തെ ദേശീയപാതകളിൽ 2025 ജൂലൈ 15 മുതൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നൽകണമെന്ന തരത്തിലുള്ള പോസ്റ്റാണ് വൈറലാകുന്നത്. എന്താണ് ഇതിൻ്റെ വസ്തുത?

SCROLL FOR NEXT