VIDEOS

THE FINAL WHISTLE | ആഫ്രിക്കയുടെ അഭിമാനം! വിശ്വവേദിയിൽ ഗർജ്ജനം തുടർന്ന് അറ്റ്ലസ് ലയൺസ്

അന്താരാഷ്ട്ര ഫുട്‌ബോളിൽ തുടർച്ചയായി 34 മത്സരങ്ങളാണ് മൊറോക്കോ തോൽവിയറിയാതെ പൂർത്തിയാക്കിയത്

ലിൻ്റു ഗീത

അന്താരാഷ്ട്ര ഫുട്‌ബോളിൽ തുടർച്ചയായി 34 മത്സരങ്ങളാണ് മൊറോക്കോ തോൽവിയറിയാതെ പൂർത്തിയാക്കിയത്. 2025 ഓഗസ്റ്റിൽ കെനിയയോട് തോറ്റതിന് ശേഷം ഇന്നുവരെ മൊറോക്കോയെ വീഴ്ത്താൻ ലോകത്തെ ഒരു ടീമിനും കഴിഞ്ഞിട്ടില്ല. ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ആഫ്രിക്കൻ രാജ്യമെന്ന റെക്കോർഡും ഇപ്പോൾ മൊറോക്കോയ്ക്കാണ്. 2022ലും 2026ലും കൂടിയായി ആകെ നാല് നോക്കൗട്ട് വിജയങ്ങളാണ് അവർക്കുള്ളത്.

SCROLL FOR NEXT