VIDEOS

THE FINAL WHISTLE | ഫ്രാൻസും സ്പെയിനുമായി; ഇനി ആരൊക്കെയാകും സെമി ഫൈനലിസ്റ്റുകൾ?

ഈ ആറ് ടീമുകളുടേയും ലോകകപ്പ് ചരിത്രം വേഗത്തിൽ പരിശോധിക്കാം

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഫുട്ബോൾ ലോകകപ്പ് അതിൻ്റെ ഏറ്റവും പീക്കിലേക്ക് കയറുകയാണ്. ഇതിനോടകം ഫ്രാൻസും സ്പെയിനും ലോകകപ്പിൻ്റെ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ രണ്ട് ടീമുകൾ കൂടി അവർക്കൊപ്പം ചേരും. നിലവിലുള്ള നാല് ടീമുകൾ ഇതിനോടകം ലോകകപ്പിൽ മുത്തമിട്ടവരാണ്. എന്നാൽ ശേഷിക്കുന്ന രണ്ട് ടീമുകൾക്ക് അങ്ങനെയൊരു ചരിത്രം ചൂണ്ടിക്കാട്ടാനില്ല. ഈ ആറ് ടീമുകളുടേയും ലോകകപ്പ് ചരിത്രം വേഗത്തിൽ പരിശോധിക്കാം

SCROLL FOR NEXT