VIDEOS

സെമി ഫൈനലിലെ തോൽവിക്ക് റഫറിയെ പഴിച്ച് ഫ്രാൻസ്

ചുമ്മാ മുടന്തന്‍ ന്യായം പറയാന്‍ വന്നിരിക്കുകയല്ല താനെന്നും ഫ്രഞ്ച് കോച്ച് ആദ്യമേ പറയുന്നുണ്ട്.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലോകകപ്പ് സെമി ഫൈനലില്‍ സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ മാച്ചിലെ റഫറിയിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ചില ചോദ്യങ്ങളുമായാണ് അദ്ദേഹം രംഗത്ത് വന്നത്. സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചുമ്മാ മുടന്തന്‍ ന്യായം പറയാന്‍ വന്നിരിക്കുകയല്ല താനെന്നും ഫ്രഞ്ച് കോച്ച് ആദ്യമേ പറയുന്നുണ്ട്.

SCROLL FOR NEXT