19-ാം വയസിൽ എടുത്ത ടരാന്റെല്ല എന്ന 8 എംഎം ഷോർട്ടിൽ തുടങ്ങി ഓപ്പൺഹൈമറിൽ വരെ നോളന്റെ മാന്ത്രിക സ്പർശം കാണാൻ സാധിക്കും
ശ്രീജിത്ത് എസ്
ക്രിസ്റ്റഫർ നോളന്റെ ചലച്ചിത്രനിർമാണ ശൈലി ഒരു മാസ്റ്റർപീസ് മാജിക് ഐറ്റം പോലെയാണ്. പ്രസ്റ്റീജ് എന്ന സിനിമയിൽ പറയുന്നത് പോലെ THE PLEDGE, THE TURN, THE PRESTIGE എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി വികസിക്കുന്ന ഒരു ഇല്യൂഷൻ ഗെയിമാണ് അയാളുടെ ഫിലിം മേക്കിങ്.