VIDEOS

ONE LINE | ഒരു കൂട്ടക്കൊലയും വിഖ്യാത സാഹിത്യ സൃഷ്ടിയുടെ പിറവിയും

പത്രം വായിച്ചുകൊണ്ടിരുന്ന ആ എഴുത്തുകാരന്റെ കണ്ണിൽ ഒരു വാർത്തയുടക്കി....

ശ്രീജിത്ത് എസ്

ഈ സിനിമ ഒരു ബയോപ്പിക്കാണ്. ലോക പ്രശസ്തനായ ഒരു അമേരിക്കൻ എഴുത്തുകാരന്റെ ബയോപ്പിക്ക്. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് നോവലിന്റെ പിറവിയുടെ കഥ. ഒപ്പം, ഒരു കുടുംബത്തിലെ നാല് പേരെ നിഷ്ഠൂരമായി കൊന്നുതള്ളിയ കൊലയാളികളുടെയും കഥ. വീഡിയോ കാണുക

SCROLL FOR NEXT