ഹണിമൂൺ കൊലപാതകം Source: News Malayalam 24x7
VIDEOS

HONEYMOON MURDER CASE | നവവരനെ കൊലപ്പെടുത്തിയ നവവധു, ട്വിസ്റ്റുകൾ നിറഞ്ഞ ഹണിമൂൺ കൊലപാതകം!

കൊലയാളികൾ രാജാ രഘുവൻഷിയെ തലക്കടിച്ചു, വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു. ഈ കൃത്യങ്ങളെല്ലാം നടപ്പിലാക്കിയത് സോനത്തിന്റെ കൺമുന്നിൽ വെച്ചായിരുന്നു...

അഹല്യ മണി

വിവാഹം കഴിഞ്ഞ് ഒൻപതാം നാൾ ആ ദമ്പതികൾ മധുവിധുവിന് പുറപ്പെട്ടു. ഏറെ പ്രതീക്ഷകളോടെ പുത്തൻ ജീവിതത്തിലേക്കുള്ള ചുവടുവെപ്പ് ആഘോഷിക്കുന്നതിനായുള്ള യാത്ര. ഭാര്യ മാത്രം തിരികെയെത്തുന്നു. രാജ്യത്തെ ഞെട്ടിച്ച ഹണിമൂൺ കൊലപാതകത്തിൻ്റെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്....

SCROLL FOR NEXT